നഫീസ

പള്ളിപ്രം: പള്ളിപ്രെത്ത പരേതനായ മാവിലാക്കണ്ടി മുസ്തഫയുടെ ഭാര്യ കുണ്ടുവളപ്പിൽ (72) നിര്യാതയായി. മക്കൾ: ഖദീജ, ജലീൽ, ബഷീർ, ഹഫ്സത്ത്, സഫൂറ, സഹീദ്. മരുമക്കൾ: ഹമീദ്, ഷുക്കൂർ, സക്കരിയ, റഷീദ, നൂർജഹാൻ, സഹീദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.