വിജയോത്സവം

കാസർകോട്: ബാലസംഘം ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. മുൻ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനംചെയ്തു. നിഷിത ഷെട്ടി അധ്യക്ഷതവഹിച്ചു. പ്രവീൺ പാടി, കെ.വി. ഗോവിന്ദൻ, കെ.എ. മുഹമ്മദ് ഹനീഫ, ടി.എം.എ. കരീം, ടി. ബാലകൃഷ്ണൻ, മനീഷ് എന്നിവർ സംസാരിച്ചു. കെ. രാഗേഷ് സ്വാഗതം പറഞ്ഞു. ചെർക്കള: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ ബാലസംഘം വില്ലേജ് കമ്മിറ്റി അനുമോദിച്ചു. മുൻ ജില്ല പ്രസിഡൻറ് സജിത റൈ ഉദ്ഘാടനംചെയ്തു. പി.വി. ഷിജു അധ്യക്ഷതവഹിച്ചു. പ്രവീൺ പാടി, സി.വി. കൃഷ്ണൻ, പി.ബി. ഷിബുലാൽ പാടി, എം. പ്രഭാകരൻ എന്നിവർ സംസാരിച്ചു. കെ. ഹർഷത് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.