കൺവെൻഷൻ

നീലേശ്വരം: ജില്ല ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (സി.െഎ.ടി.യു) പ്രവർത്തക ഹെഡ്ലോഡ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ. ശിവൻ ഉദ്ഘാടനംചെയ്തു. ടി.വി. ജയചന്ദ്രൻ അധ്യക്ഷതവഹിച്ചു. കെ.വി. കുഞ്ഞികൃഷ്ണൻ, കെ. കുഞ്ഞിക്കണ്ണൻ, എം.വി. കൃഷ്ണൻ, എം.എൻ. രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.