ഇഫ്​താർ സംഗമം

മടിക്കേരി: െഎക്യത്തി​െൻറയും സാഹോദര്യത്തി​െൻറയും സന്ദേശം ഉൗട്ടിയുറപ്പിച്ച് കുടക് ജില്ലയിൽ ഇഫ്താർ സംഗമങ്ങൾ നടന്നു. സാമുദായിക െഎക്യവും മതസൗഹാർദവും ഏതുനിലക്കും കാത്തുസൂക്ഷിക്കണമെന്ന് സംഗമത്തിൽ പെങ്കടുത്തവർ അഭിപ്രായപ്പെട്ടു. ജമാഅെത്ത ഇസ്ലാമി മടിക്കേരി ഹൽഖ സംഘടിപ്പിച്ച സി.പി.സി ലേഒൗട്ട് നിവാസികളുടെ ജില്ല പ്രസിഡൻറ് സി.എച്ച്. അഫ്സർ ഉദ്ഘാടനംചെയ്തു. പി.കെ. അബ്ദുറഹ്മാൻ റമദാൻ സന്ദേശം നൽകി. ജി.എച്ച്. മുഹമ്മദ് ഹനീഫ് പെങ്കടുത്തു. മുസ്ലിം െഎക്യവേദി ജനപ്രതിനിധികൾക്കും പ്രമുഖവ്യക്തികൾക്കുമായി വീരാജ്പേട്ട ദർശൻ ലോഡ്ജിൽ ഇഫ്താർ ഒരുക്കി. ടൗൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ഇ.സി. ജീവൻ ഉദ്ഘാടനംചെയ്തു. 'സന്മാർഗ' കന്നട വാരിക സഹപത്രാധിപർ എം. ശൗക്കത്തലി റമദാൻ സന്ദേശം നൽകി. സാമൂഹികപ്രവർത്തകനായ കെ.എം. കുഞ്ഞബ്ദുല്ല, എസ്.എച്ച്. മൊയ്നുദ്ദീൻ, നിസാർ അഹ്മദ്, സദ്ഭാവന മഞ്ച് വർക്കിങ് പ്രസിഡൻറ് എൻ.എൻ. രവി ഉത്തപ്പ, കന്നട സാഹിത്യപരിഷത്ത് പ്രസിഡൻറ് മധോശ് പൂവയൂ-----------------, മുൻ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ദേവമ്മ, വൈസ് പ്രസിഡൻറ് തസ്നീം അക്തർ, ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറ് കാശി കാവേരപ്പ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.