അധ്യാപക ഒഴിവ്​

കണ്ണൂർ: കാട്ടാമ്പള്ളി ഗവ. മാപ്പിള യു.പി സ്കൂളിൽ എൽ.പി.എസ്.എ/യു.പി.എസ്.എ, അറബിക് ടീച്ചർ എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താൽപര്യമുള്ളവർ ജൂൺ 13ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. എൽ.പി.എസ്.എ/യു.പി.എസ്.എ ഒഴിവുകളിലേക്കുള്ള അഭിമുഖം രാവിലെ 11 മണിക്കും അറബിക് ടീച്ചറുടെ ഒഴിവിലേക്കുള്ള അഭിമുഖം ഉച്ച രണ്ടുമണിക്കുമാണ് നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.