ജി.എസ്​.ടി ബോധവത്​കരണ ക്ലാസ്​

കണ്ണൂർ: ഒാൾ കേരള സോമിൽ വുഡ് ഇൻഡസ്ട്രീസ് ഒാണേഴ്സ് അസോസിയേഷൻ ജില്ല യൂനിറ്റ് ജില്ലയിലെ വ്യവസായികൾക്ക് ജി.എസ്.ടി, വനംവകുപ്പിലെ പുതിയ നിയമങ്ങളും നടപടിയും എന്നിവ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നടത്തി. വിൽപന നികുതി ഡെപ്യൂട്ടി കമീഷണർ ചിപ്പി ജയൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് എം.ഒ. ജോസ്കുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കൺസർവേറ്റർ സുനിൽ പാമിഡി, ചാർേട്ടഡ് അക്കൗണ്ടൻറ് യു. മോഹനൻ, ഒ. മൂസാൻകുട്ടി എന്നിവർ സംസാരിച്ചു. സി. പ്രമോദ് സ്വാഗതവും കെ.സി. ബഷീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.