ആംബുലൻസ്​ ഫ്ലാഗ്​​ ഒാഫ് ചെയ്​തു

കണ്ണൂർ: ചാലാട് സർവമംഗള ചാരിറ്റബിൾ ട്രസ്റ്റി​െൻറ രണ്ടാമത്തെ ആംബുലൻസ് െഎ.എം.എ ജില്ല സെക്രട്ടറി ഡോ. സുഹാസ് ഫ്ലാഗ് ഒാഫ് ചെയ്തു. രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിച്ചു. എസ്.ബി.െഎ റീജനൽ മാനേജർ ആർ.വി. സുരേഷ്, ഡോ. ബി.ഡി. സുരേന്ദ്രൻ, റോയൽ രാജീവൻ, എം.കെ. ശശീന്ദ്രൻ, എം.കെ. വിനോദ് എന്നിവർ സംസാരിച്ചു. കെ. ശിവദാസ് സ്വാഗതവും ഒ. ഷാജി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.