മാധവി

തലശ്ശേരി: പൊന്ന്യം നാലാംമൈൽ അയ്യപ്പമഠത്തിന് സമീപം മീത്തിൽ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചക്യത്ത് അനന്തൻ. മക്കൾ: രാമകൃഷ്ണൻ, ഹരിദാസൻ, അനിൽകുമാർ, ലത. മരുമക്കൾ: സുരേഷ്, ജസിത, രജിന, അജില. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.