പ്രകാശനം ചെയ്തു

കാസർകോട്: രവീന്ദ്രൻ പാടിയുടെ നാലാമത് കവിതസമാഹാരം 'ടവറിലെ കാക്ക' ഗോവയിൽ നടന്ന പ്രവാസി മലയാളി സാഹിത്യസംഗമത്തിൽ സുധാകരൻ രാമന്തളി . സി.പി. കൃഷ്ണ കുമാർ കോപ്പി ഏറ്റുവാങ്ങി. കൊങ്കിണി സാഹിത്യകാരൻ ഉദയ് ബെംബ്രെ അധ്യക്ഷത വഹിച്ചു. കവയിത്രി സുധാ ജിതേന്ദ്രൻ പുസ്തകപരിചയം നടത്തി. കണക്കൂർ സുരേഷ് കുമാർ, പി.എൻ. ശിവശങ്കരൻ, മജീദ് ഭവനം, ഓമനക്കുട്ടൻ, വാസുനായർ, രാജേശ്വരി നായർ, കെ.എസ്. സിദ്ധാർഥൻ, ജോൺസൺ പള്ളം, രവീന്ദ്രൻ പാടി എന്നിവർ സംസാരിച്ചു. അജിത്ത് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.