ബനഡിക്ട് ടോം ജോജി

ചെറുപുഴ: ടൗണിലെ ജോജി ട്രാവല്‍സ് ഉടമ മേലേ തെക്കനാത്ത് ജോജി-ഷാനറ്റ് ദമ്പതികളുടെ മകന്‍ (12) നിര്യാതനായി. ചെറുപുഴ ജെ.എം.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ക്രിസ്റ്റഫര്‍, ജെന്നിഫർ. സംസ്‌കാരം ഞായറാഴ്ച രാവിലെ 10.30ന് ചെറുപുഴ സ​െൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.