ലക്ഷ്മി

പാറക്കണ്ടി: നരിയമ്പള്ളി നിവാസില്‍ ടി. (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നരിയമ്പള്ളി കൃഷ്ണൻ. മക്കള്‍: എൻ. പ്രസന്ന, എൻ. പ്രകാശന്‍, എൻ. പ്രകാശിനി, എൻ. അനിത, എൻ. പ്രജീഷ്, പരേതരായ എൻ. അശോകന്‍, എൻ. അരുണ്‍. മരുമക്കൾ: നാരായണന്‍, രമണൻ, ദിനേശന്‍, ശ്രീലത, റീത്ത, മോളി. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് നാലിന് പയ്യാമ്പലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.