106ാം വയസ്സിൽ നിര്യാതയായി

വേങ്ങാട്: കര്യോട് പച്ചിരിയൻവീട്ടിൽ എലിയൻ കുഞ്ഞി (106) നിര്യാതയായി. ഭർത്താവ്: പരേതനായ പച്ചിരിയൻ കുഞ്ഞപ്പ. മക്കൾ: കൃഷ്ണൻ, ശ്രീധരൻ, പദ്മനാഭൻ (പേരാവൂർ), പവിത്രൻ (കണ്ണാടിപ്പറമ്പ്), പരേതനായ നാരായണൻ. മരുമക്കൾ: ജാനകി, യശോദ, കാർത്ത്യായനി, രാധ, പരേതയായ പ്രമീള.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.