ഗ്രീൻസ്​ ഗ്രാൻഡ്​ ഫെസ്​റ്റ്​

കണ്ണൂർ: ഗ്രീൻസ് ഗ്രാൻഡ് പ്ലാസ ഒന്നാം വാർഷികത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ജൂൺ 10 മുതൽ 13 വരെ നടക്കും. ഒാരോ 1000 രൂപയുടെ പർചേസിനോടൊപ്പവും ആകർഷകമായ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിനും ലഭിക്കും. ഇൗ ആനുകൂല്യം ഗ്രീൻസി​െൻറ ഫോർട്ട് റോഡിലുള്ള ഗ്രാൻഡ് പ്ലാസ ഒൗട്ട്ലെറ്റിൽ മാത്രമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.