റമദാന്‍ പ്രഭാഷണം സമാപിച്ചു

ചെറുപുഴ: പെരിങ്ങോം ഏരിയ എസ്.വൈ.എസ് പാടിയോട്ടുചാലില്‍ സംഘടിപ്പിച്ച . നാലുദിവസങ്ങളിലായി നടന്ന പരിപാടിയില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തി. സമാപനവേദിയില്‍ നടന്ന കൂട്ടുപ്രാര്‍ഥനക്ക് സമസ്ത സെക്രട്ടറി പി.പി. ഉമര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. എസ്.വൈ.എസ് ജില്ല പ്രസിഡൻറ് അഹമ്മദ് തേര്‍ളായി പ്രഭാഷണം ഉദ്ഘാടനംചെയ്തു. ഉസ്താദ് അലി അക്ബര്‍ ബാഖവി മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. റഫീഖ് അഷ്‌റഫി അധ്യക്ഷതവഹിച്ചു. അബ്ദുറസാഖ് റഹ്മാനി, റഫീഖ് ഫൈസി, അബ്ദുൽ കരീം അല്‍ഖാസിമി, അഹമ്മദ് പോത്താംകണ്ടം, ടി.പി. മുസ്തഫ, പി.എസ്. അബൂബക്കര്‍ ഹാജി, അബ്ദുറഹ്മാന്‍ മച്ചിയില്‍, കെ.പി. മൊയ്തീന്‍ കുഞ്ഞി മൗലവി, ഇബ്രാഹിം മോണിങ്സ്റ്റാര്‍, സി.എച്ച്. സമീര്‍, അബ്ദുല്ല ഹാജി കൊരങ്ങാട്, എൻ.എം. ബഷീര്‍, സാദിഖ് മൗലവി, കെ.ടി. ഇബ്രാഹിം മൗലവി, സലിം ബാദരി, വി.വി. മുഹമ്മദ് കുഞ്ഞി, എസ്.എൽ.പി. നാസര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.