മത്സ്യക്കുഞ്ഞുങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

പയ്യാവൂർ: പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ മത്സ്യകർഷകരിൽനിന്ന് 2017--18 വർഷത്തെ മത്സ്യവിത്ത് ആവശ്യമുള്ള കർഷകർ പഞ്ചായത്ത് ഓഫിസിൽ അപേക്ഷ പൂരിപ്പിച്ചുനൽകേണ്ടതാണ്. ഫോറം പഞ്ചായത്ത് ഓഫിസിലോ കോഒാഡിനേറ്ററുടെ അടുക്കൽനിന്നോ ലഭിക്കും. ജൂൺ 20ന് മുമ്പ് തിരിേച്ചൽപിക്കേണ്ടതാണ്. ഫോൺ: 9400411614.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.