ലൈന്മാ​െൻറ കുടുംബത്തിന് നഷ്​ടപരിഹാരം നൽകണം ^ഐ.എൻ.എൽ

ലൈന്മാ​െൻറ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം -ഐ.എൻ.എൽ മഞ്ചേശ്വരം: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ച ഉപ്പള കെ.എസ്.ഇ.ബി താൽക്കാലിക ജീവനക്കാരനും ലൈന്മാനുമായ കാസർകോട് നുള്ളിപ്പാടി കാപ്പിവളപ്പിലെ ഉദയകുമാറി​െൻറ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ഐ.എൻ.എൽ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. ഫക്രുദ്ദീൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡൻറ് സഫറുല്ല ഹാജി പട്ടേൽ അധ്യക്ഷതവഹിച്ചു. അബ്ദുറഹ്മാൻ ആരിക്കാടി, യൂസുഫ് ഒളയം, അബ്ദുല്ല മൊഗ്രാൽ, അഷ്റഫ് അടക്കം, യു.കെ. അബ്ദുല്ല, മുഖ്ഷിദ് ഉപ്പള, ഹനീഫ് അയ്യൂർ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ഷൈഖ് ഹനീഫ് സ്വാഗതവും മുസ്തഫ കമ്പള നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.