കൃഷ്ണൻ നായർ

ബദിയടുക്ക: മുനിയൂർ പുതുച്ചേരി (75) നിര്യാതനായി. ഭാര്യ: എം.കെ. മീനാക്ഷി. മക്കൾ: രമണി (അധ്യാപിക, വിദ്യാഗിരി അംഗൻവാടി), പ്രഭാകരൻ, രാമകൃഷ്ണൻ (ഗൾഫ്), രവി (അധ്യാപകൻ, ഗവ. ഹയർസെക്കൻഡറി സ്കൂൾ കുമ്പള), നിർമല (അധ്യാപിക, ഇടുക്കി), വത്സല (അധ്യാപിക, നവജീവന ഹയർസെക്കൻഡറി സ്കൂൾ പെർഡാല). മരുമക്കൾ: കരുണാകരൻ നായർ, തങ്കമണി, മിനി, സുലഭ, ബാലരാമൻ, സുനിൽകുമാർ. സഹോദരങ്ങൾ: മാലിങ്കനായർ (ചിക്മഗളൂരു), കുമാരൻ നായർ (മുനിയൂർ), പരേതരായ പി. നാരായണൻ നായർ (മുനിയൂർ), രാമ (ബാര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.