യുവാവിനെ ആക്രമിച്ചതായി പരാതി

മഞ്ചേശ്വരം: പുഴയിലേക്ക് മീന്‍പിടിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം പോവുകയായിരുന്ന യുവാവിനെ ഒരുസംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. പരിക്കേറ്റ ബംബ്രാണ മൊഗേറുവിലെ രാജേഷിനെ (22) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട്‌ ഷിറിയ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോകുന്നതിനിടയില്‍ ബംബ്രാണയിലാണ്‌ അക്രമം. 15ഒാളം വരുന്ന സംഘം തടഞ്ഞുനിര്‍ത്തുകയും ക്രിക്കറ്റ്‌ ബാറ്റ്‌ അടക്കമുള്ളവകൊണ്ട്‌ ആക്രമിക്കുകയായിരുന്നുവെന്നും പരാതിപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.