ഹൈമാസ്​റ്റ്​ ലൈറ്റ്​ സ്വിച്ച്​ഒാൺ കർമം

നീലേശ്വരം: നഗരസഭയുടെ നേതൃത്വത്തിൽ പാലാത്തടം യൂനിവേഴ്സിറ്റി കാമ്പസ് പരിസരത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റി​െൻറ സ്വിച്ച്ഒാൺ കർമം പി. കരുണാകരൻ എം.പി നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ വി. ഗൗരി, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് എ. വിധുബാല, നഗരസഭ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി, കരിന്തളം കൗൺസിലർമാരായ എ.വി. സുരേന്ദ്രൻ, കെ.വി. സുധാകരൻ, കെ.വി. ഉഷ, കെ.വി. രാധ, കെ.വി. ഗീത, പി. മനോഹരൻ എന്നിവർ സംസാരിച്ചു. PALATHADAM HIMAST LIGHT പാലാത്തടം യൂനിവേഴ്സിറ്റി കാമ്പസ് പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റി​െൻറ സ്വിച്ച്ഒാൺ കർമം പി. കരുണാകരൻ എം.പി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.