ജലസംരക്ഷണ പരിശീലന ക്ലാസ്

ചെറുപുഴ: ജലം ജീവനാണ് എന്ന സന്ദേശം ഉയര്‍ത്തി നബാര്‍ഡി​െൻറയും മിഡ തളിപ്പറമ്പി‍​െൻറയും നേതൃത്വത്തിൽ പെരിങ്ങോത്ത് നടത്തി. പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർപേഴ്സൻ മിനി മാത്യു അധ്യക്ഷതവഹിച്ചു. നബാര്‍ഡ് തിരുവനന്തപുരം റീജനല്‍ ഓഫിസര്‍ റിയാസ് മുഖ്യപ്രഭാഷണം നടത്തി. സി. രുഗ്മിണി, ഷാജി, വി.വി. നളിനാക്ഷൻ, എം. ജനാര്‍ദനന്‍, രാഗിണി ബിജു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.