എസ്​.എഫ്​.​െഎ മെംബർഷിപ്​​ വിതരണം

നീലേശ്വരം: സംസ്ഥാനതല ഉദ്ഘാടനം കയ്യൂർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ യൂനിറ്റ് സെക്രട്ടറി നിരഞ്ജനക്ക് നൽകി സംസ്ഥാന സെക്രട്ടറി എം. വിജിൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് എം.വി. രതീഷ് അധ്യക്ഷത വഹിച്ചു. എം. രാജീവൻ, രവീന്ദ്രൻ, പി. സനൽ, വി.പി.അമ്പിളി, കെ.വി. യഥു, വി.പി. അഭിജിത്ത് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ. മഹേഷ് സ്വാഗതവും ശ്രീജിത്ത് രവീന്ദ്രൻ നന്ദിയും പറഞ്ഞു. നീലേശ്വരം ഏരിയ മെംബർഷിപ് ഉദ്ഘാടനം മേക്കാട്ട് വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല സെക്രട്ടറി പി. സനൽ ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ ഏരിയതലത്തിൽ പടന്ന കടപ്പുറം ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ ജില്ല വൈസ് പ്രസിഡൻറ് എം.വി. രതീഷ് ഉദ്ഘാടനം ചെയ്തു. ടി.വി. ഷിബിൻ അധ്യക്ഷത വഹിച്ചു. കെ. അതുൽ, വി. നവീൻ, കെ.വി. യഥു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.