ലോകായുക്​ത സിറ്റിങ്​

കാസർകോട്: കേരള ലോകായുക്ത ഈമാസം കണ്ണൂർ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിങ് നടത്തും. ഈമാസം 19ന് കണ്ണൂർ സിവിൽസ്റ്റേഷന് സമീപമുള്ള ടൗൺ സർവിസ് കോഓപറേറ്റിവ് ബാങ്കിൽ ഉപലോകായുക്ത ജസ്റ്റിസ് എ.കെ. ബഷീർ (സിംഗിൾ ബെഞ്ച്) സിറ്റിങ് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.