വനിത ഹോസ്​റ്റൽ ഉദ്​ഘാടനം

വെള്ളരിക്കുണ്ട്: എളേരിത്തട്ട് ഇ.കെ. നായനാർ ഗവ. കോളജിൽ വനിത ഹോസ്റ്റലി​െൻറയും ലൈബ്രറി കം ഓഡിറ്റോറിയത്തി​െൻറയും ഉദ്ഘാടനം നാളെ രാവിലെ പത്തുമണിക്ക് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്‌ ഉദ്ഘാടനംചെയ്യും. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷതവഹിക്കും പി. കരുണാകരൻ എം.പി മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.