50 ലോഡ്‌ മണല്‍ മോഷണം പോയി

മഞ്ചേശ്വരം: വിവിധ കേസുകളില്‍ പിടികൂടി പൊലീസ്‌ സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ച 50 ലോഡ്‌ മണൽ മോഷണംപോയി. ഇതുസംബന്ധിച്ച്‌ പൊലീസ്‌ അന്വേഷണം തുടങ്ങി. ഓഫിസ്‌ ഉദ്‌ഘാടനം മഞ്ചേശ്വരം: ഉപ്പള മൂസോടി ഷാഫിനഗർ അൽഫലാഹ് യുവജനസംഘം ഓഫിസ്‌ വ്യവസായി ഡോ. പാവൂർ മുഹമ്മദ് നിർവഹിച്ചു. പരിപാടിയോടനുബന്ധിച്ച് സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു. സയ്യിദ് കെ.എസ്‌. അലി തങ്ങൾ കുമ്പോൽ പ്രാർഥന നടത്തി. യു.കെ. യൂസുഫ്, എസ്.എം. മുഹമ്മദ്, അയ്യൂബ് ഡെക്കാൻ, കെ.എം. അബൂബക്കർ എന്നിവർ മുഖ്യാതിഥികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.