ആദരിക്കും

പിണറായി: പിണറായി സർവിസ് സഹകരണ ബാങ്കി​െൻറ എ ക്ലാസ് മെംബർമാരുടെ മക്കളിൽ 2017ൽ എസ്.എസ്.എൽ.സി, പ്ലസ് ടു തലത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കും. അർഹരായ വിദ്യാർഥികൾ രക്ഷിതാവി​െൻറ മെംബർ നമ്പർ, വിദ്യാർഥിയുടെ േഫാേട്ടാ, മാർക്ക്ലിസ്റ്റി​െൻറ അറ്റസ്റ്റ് ചെയ്ത പകർപ്പ് എന്നിവ സഹിതം 14ന് മുമ്പ് ബാങ്കി​െൻറ ഹെഡ് ഒാഫിസിൽ അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.