അബ്​ദുല്‍ അസീസ്

ചട്ടഞ്ചാല്‍: കുന്നാറയിലെ (44) നിര്യാതനായി. നേരത്തെ ഷാര്‍ജയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയിരുന്നു. മൂസഹാജി--ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫരീദ. മക്കള്‍: അസീസ് (വിദ്യാർഥി, ജി.എച്ച്.എസ്.എസ് ചട്ടഞ്ചാല്‍), ഹഫീഫ, അന്‍സിഫ, അസീദ, (മൂവരും തെക്കില്‍പറമ്പ് സ്‌കൂള്‍ വിദ്യാർഥികൾ), അസീസ. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, കുഞ്ഞാമിന, ജമീല, റുഖിയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.