അബ്​ദുല്ല മുസ്​ലിയാർ

തളങ്കര: തളങ്കര കെ.കെ പുറം സ്വദേശിയും കൊറക്കോട് റഹ്മത്ത് നഗറിൽ താമസക്കാരനുമായ പി.വി. (68) നിര്യാതനായി. നുള്ളിപ്പാടി, ഉളിയത്തടുക്ക ജുമാമസ്ജിദുകളിൽ ഖത്തീബായും ബാേങ്കാട് ഹൈദ്രോസ് ജുമാമസ്ജിദ്, കെ.കെ. പുറം മുഹ്യിദ്ദീൻ മസ്ജിദ് എന്നിവിടങ്ങളിൽ ഇമാമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റുഖിയാബി. മക്കൾ: പി.വി. ഹനീഫ് (ദുബൈ), പി.വി. മൊയ്തീൻകുഞ്ഞി (ഇൻഡസ് മോേട്ടാർസ്), പി.വി. അഹമ്മദ് റിയാസ് (ദുബൈ), ഫൈസൽ (ദുബൈ), സൈനുൽആബിദീൻ (ദുബൈ), റൈഹാനത്ത്, ഉമൈബ, ബുഷ്റ, ജാസ്മിൻ. മരുമക്കൾ: അസീസ് (നായന്മാർമൂല), സത്താർ (തളങ്കര), സയാബ് (കുണ്ടിൽ), മുസ്തഫ (ഉളിയത്തടുക്ക), സർഫീന (ചിത്താരി), സമീറ (തുരുത്തി), നാസിയ (ഉപ്പള), മുംതാസ് (ഉപ്പള), തമീമ (ബെദിര). സഹോദരങ്ങൾ: സെയ്തലവി, ഖദീജ, ഫാത്തിമ, മറിയം, ആയിഷ, സൈനബ, നഫീസ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.