പൊതുവിദ്യാഭ്യാസ സംരക്ഷണ ചങ്ങല

ചെറുവത്തൂര്‍: ഡി.വൈ.എഫ്‌.ഐ, എസ്.എഫ്‌.ഐ, ബാലസംഘം ചെറുവത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുവത്തൂരില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ ചങ്ങല തീര്‍ത്തു. ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ. സബീഷ് ഉദ്ഘാടനം ചെയ്തു. വി.പി. അഭിജിത്ത് അധ്യക്ഷത വഹിച്ചു.വി.പി. അമ്പിളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. രാജു, എം. സുമേഷ്, എം. വിപിന്‍ദാസ്, കെ.എം. ഗിരീഷ്, ശ്രീജിത്ത് രവീന്ദ്രന്‍, സി.വി. ഗിരീഷ് എന്നിവര്‍ സംസാരിച്ചു. എന്‍. ഷൈജു സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.