അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: വ്യവസായവകുപ്പ് വഴി നടപ്പിലാക്കുന്ന പി.എം.ഇ.ജി.പി പദ്ധതിയിൽ പുതിയ വ്യവസായ/സേവനസംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് ധനസഹായം ലഭിക്കുന്നതിന് സംരംഭകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. www.kviconline.gov.in എന്ന വെബ്സൈറ്റിലെ PMEGP e portal മുഖേനയാണ് അപേക്ഷിക്കേണ്ടത്. എല്ലാ രേഖകളും ഓൺലൈനായി സമർപ്പിക്കണം. ജില്ല വ്യവസായകേന്ദ്രം, താലൂക്ക് വ്യവസായ ഓഫിസ് എന്നിവിടങ്ങളിലും ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലുളള വ്യവസായ വികസന ഓഫിസർമാരിൽനിന്ന് വിശദ വിവരങ്ങൾ ലഭിക്കും. ഫോൺ: 04972-707522, 2700928.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.