കൂടിക്കാഴ്ച 12ന്

കണ്ണൂർ: മഴക്കാലരോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയിൽ ആരോഗ്യവകുപ്പി​െൻറ കീഴിലുള്ള ആശുപത്രികളിൽ ഒഴിവുള്ള തസ്തികകളിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എം.ബി.ബി.എസ് ടി.സി.എം.സി രജിസ്േട്രഷൻ യോഗ്യതയുള്ളവർ 12ന് രാവിലെ 11ന് ജില്ല മെഡിക്കൽ ഓഫിസറുടെ (ആരോഗ്യം) കാര്യാലയത്തിൽ അസ്സൽ സൽട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.