ഗോഡൗൺ ആവശ്യമുണ്ട്

കണ്ണൂർ: ദേശീയ ഭക്ഷ്യ സുരക്ഷാനിയമം നടപ്പിലാക്കുന്നതി​െൻറ ഭാഗമായി സപ്ലൈകോക്ക് ഭക്ഷ്യധാന്യ സംഭരണത്തിനായി തലശ്ശേരിക്കും മട്ടന്നൂരിനും 10കി.മീ ചുറ്റളവിൽ യഥാക്രമം 25000,15000 ച. അടി വിസ്തീർണമുള്ള ഗോഡൗണുകൾ നിർമിച്ച് വാടകക്ക് നൽകാൻ താൽപര്യമുള്ളവർ 0490-2322264, 9447975268, 9447990108 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് തലശ്ശേരി സപ്ലൈകോ ഡിപ്പോ മാനേജർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.