മധുസൂദനൻ

ഇരിണാവ്: പോസ്റ്റ് ഓഫിസിന് സമീപം താമസിക്കുന്ന വടക്കേടത്ത് (55) നിര്യാതനായി. പരേതരായ വടക്കേടത്ത് കുഞ്ഞമ്പുവി​െൻറയും കാർത്യായനിയുടേയും മകനാണ്. സഹോദരങ്ങൾ: ഡോ. രവി (വയനാട്), വിലാസിനി, ശ്യാമള, അനിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് സമുദായശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.