പൊലീസ് പരാതി അതോറിറ്റി സിറ്റിങ് ഇന്ന്

കണ്ണൂർ: ജില്ല പൊലീസ് പരാതി അതോറിറ്റി സിറ്റിങ് ഇന്ന് കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഇന്നത്തേക്ക് വിചാരണതീയതി ലഭിച്ചവർ 11 മണിക്ക് പൊലീസ് പരാതി അതോറിറ്റി മുമ്പാകെ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.