മീറ്റ്​ വർക്കേഴ്​സ്​ യൂനിയൻ ഹെഡ്​ പോസ്​​റ്റ്​ ഒാഫിസ്​ മാർച്ച്​ നാളെ

മീറ്റ് വർക്കേഴ്സ് യൂനിയൻ മാർച്ച് കണ്ണൂർ: കാലിവിൽപന നിരോധനനിയമം ഭേദഗതിചെയ്യണമെന്നാവശ്യപ്പെട്ട് മീറ്റ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) ഹെഡ് പോസ്റ്റ് ഒാഫിസ് മാർച്ചും ധർണയും നടത്തുന്നു. ബുധനാഴ്ച രാവിലെ 10ന് നടക്കുന്ന മാർച്ച് എസ്.ടി.യു ദേശീയ ജനറൽ സെക്രട്ടറി അഡ്വ. എ. റഹ്മത്തുല്ല ഉദ്ഘാടനംചെയ്യും. വിവിധ നേതാക്കൾ സംസാരിക്കും. വാർത്താസമ്മേളനത്തിൽ എസ്.ടി.യു സംസ്ഥാന ട്രഷറർ എം.എ. കരീം, ജനറൽ സെക്രട്ടറി കെ.എൽ. അഷ്റഫ്, വി.കെ.സി. മജീദ്, ഷാജിർ ചാലാട്, എം. അബ്ദുൽ സത്താർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.