കിണറില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

മഞ്ചേശ്വരം: കിണര്‍ വൃത്തിയാക്കി മുകളില്‍ കയറുന്നതിനിടെ കാല്‍വഴുതിവീണ യുവാവിനെ ഉപ്പളയില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തി. സോങ്കാലിലെ മുഹമ്മദി​െൻറ വീട്ടുകിണര്‍ വൃത്തിയാക്കാനായി ഇറങ്ങിയ ഷാഫിയാണ് (27) വീണത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സംഘമെത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.