നാണി അമ്മ

മട്ടന്നൂർ: മുണ്ടോറപ്പൊയിലിലെ പരേതനായ കാണിയേരി രാമൻ നമ്പ്യാരുടെ ഭാര്യ കൈതേരി വീട്ടിൽ (82) നിര്യാതയായി. മക്കൾ: ശ്രീമതി, സുമതി, സൗദാമിനി, സജിത (അധ്യാപിക വെല്ലൂർ ഇല്ലം എൽ.പി.എസ്), പരേതരായ വൽസല, സദാനന്ദൻ (മുൻ സെക്കൻഡ് ഹൈകമീഷണർ വിദേശകാര്യ വകുപ്പ്). മരുമക്കൾ: കുഞ്ഞിക്കണ്ണൻ നമ്പ്യാർ (ഗുജറാത്ത്), ജി. പദ്മനാഭൻ നമ്പ്യാർ (കൊമ്മേരി മൃഗ സംരക്ഷണ ഓഫിസ്), ബിന്ദു (ഡൽഹി), ചന്ദ്രൻ, ശ്രീജയൻ (അധ്യാപകൻ, മൗവഞ്ചേരി യു.പി.എസ്), പുരുഷോത്തമൻ (ഒമാൻ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.