വീറ ഡിക്രൂസ്​

തലശ്ശേരി: ധർമടത്തെ (ധർമടം ഹോളി എയ്ഞ്ചൽസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ റിട്ട. അധ്യാപിക-65) നിര്യാതയായി. പരേതനായ മാക്സ്വെൽ ഡിക്രൂസി​െൻറ ഭാര്യയാണ്. മക്കൾ: ലിൻറൻ, ലോയിഡ്, ലസ്റ്റർ. മരുമക്കൾ: ഡയനീറ്റ, കരോളിൻ (സ​െൻറ് ട്രീസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ), മംമ്ത (ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് തലശ്ശേരി ഹോളി റോസറി ദേവാലയത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.