ആദരിച്ചു

ഉരുവച്ചാൽ: തില്ലങ്കേരി പാറേങ്ങാട് ജവഹർ ബാലജന വേദി യൂനിറ്റി​െൻറ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ . പഞ്ചായത്ത് അംഗം യു.സി. നാരായണൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ. അമൽജിത്ത് അധ്യക്ഷത വഹിച്ചു. ജവഹർ ബാലജന വേദി ജില്ല കോഒാഡിനേറ്റർ രാഗേഷ് തില്ലങ്കേരി വിജയികൾക്ക് ഉപഹാരം നൽകി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.വി. സുരേന്ദ്രൻ, സി.വി. സന്തോഷ്, കെ.കെ. രാജീവൻ, കെ. അനുരാഗ്, എ. വിനോദ് കുമാർ, കെ. ദൃശ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.