ke_kpr6 mon അധ്യാപക ഒഴിവ്​

compose അധ്യാപക ഒഴിവ് ഇരിട്ടി: ആറളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാചുറൽ സയൻസ്, സോഷ്യൽ, സയൻസ്, ഹിന്ദി എന്നിവയുടെയും പ്രൈമറി വിഭാഗത്തിൽ യു.പി.എസ്.എയുടെയും ഒാരോ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂൺ ഏഴിന് ഉച്ച രണ്ടുമണിക്ക് സ്കൂൾഒാഫിസിൽ ഹാജരാകണം. 6/5/2017 9:18:01 PM
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.