തൈകൾ നൽകി

കണ്ണൂർ: പരിസ്ഥിതിദിനത്തിൽ ജി.െഎ.ഒ താണ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ കണ്ണൂക്കര ഗവ. എൽ.പി സ്കൂളിലേക്ക് വൃക്ഷത്തൈകളും പച്ചക്കറിത്തൈകളും നൽകി. പ്രധാനാധ്യാപിക ശ്രീദേവി ടീച്ചർ തൈകൾ ഏറ്റുവാങ്ങി. യൂനിറ്റ് പ്രസിഡൻറ് റനിയ സുലൈഖ അധ്യക്ഷതവഹിച്ചു. അംഗങ്ങളായ ഷംന, ഹിബ, ഹുദ, ഷാസിയ, നർഗീസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.