ജാനു

ചൊക്ലി: മേനപ്രം കുറ്റിയിൽപീടികയിൽ പരേതനായ ഇല്ലത്ത് താഴെകുനിയിൽ കുമാര​െൻറ ഭാര്യ (72) നിര്യാതയായി. മക്കൾ: പ്രേമൻ, പ്രേമി, അജിത, പ്രകാശൻ (സി.പി.എം കുറ്റിയിൽപീടിക ബ്രാഞ്ച് അംഗം, ഓട്ടോ ഡ്രൈവർ കീഴ്മാടം). മരുമക്കൾ: സഹദേവൻ (അണിയാരം), കുമാരൻ (നിടുമ്പ്രം), ഗൗരി (സി.പി.എം കുറ്റിയിൽ പീടിക ബ്രാഞ്ച് അംഗം), ബിനിഷ (പുല്ലൂക്കര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.