മൊയ്​തീൻ

കണ്ണൂർ: നാറാത്തെ പീടിയൻറവിടെ (70) നിര്യാതനായി. നാറാത്ത് ബസാറിലെ ഇറച്ചിവ്യാപാരിയായിരുന്നു. ഭാര്യ: കുനിയിൽ ആയിഷ. മക്കൾ: അഷറഫ്, യൂസഫ് (ഇരുവരും സൗദി), ഫാത്തിമ, റുബീന, ഖദീജ. മരുമക്കൾ: നാസർ, നൗഫൽ, ഫാസില, ഫാസി, നൂഹ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.