നിരോധനാഴ്ച ഒമ്പത് വരെ നീട്ടി

നിരോധനാജ്ഞ ഒമ്പതുവരെ നീട്ടി മംഗളൂരു: കല്ലട്ക്കയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബണ്ട്വാള്‍ താലൂക്കില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം ഒമ്പതുവരെ നീട്ടി. നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കേണ്ടതായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.