ഒന്നാം ക്ലാസിലും മൂവരും ഒന്നിച്ചെത്തി

കേളകം: മഞ്ഞളാംപുറം യു.പി സ്കൂളിലെ പ്രവേശനോത്സവം മൂന്ന് സഹോദരിമാരുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി. മഞ്ഞളാംപുറം സ്വദേശികളായ പാലപ്പള്ളിൽ ജയൻ^-ആശ ദമ്പതികൾക്ക് ഒന്നിച്ച് ജനിച്ച ഋഷിക, ഋതിക, വൈഗ എന്നിവരാണ് ഒന്നാം ക്ലാസിലെത്തിയത്. ഇവരുടെ മാതാവ് ആശ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.