പ്രവേശനോത്സവം

കൊളക്കാട്: കാപ്പാട് സ​െൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് തല പഞ്ചായത്ത് പ്രസിഡൻറ് സെലിൻ മാണി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേരിക്കുട്ടി കാപ്പിയിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് ഉപഹാര വിതരണം ബി.ആർ.സി െട്രയിനർ അസീസ് മാസ്റ്റർ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് ബേബി വരിക്കാനിക്കൽ, മദർ പി.ടി.എ പ്രസിഡൻറ് ബിന്ദു കണ്ണനാനിക്കൽ, പ്രധാനാധ്യാപിക സി.എസ്. വൽസമ്മ, സോജൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. മധുരപലഹാര വിതരണവും വിളംബര ജാഥയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.