വളപട്ടണം സുബ്​ലുസ്സലാം സ്കൂൾ പ്രവേശനോത്സവം

വളപട്ടണം: വാർഡ് മെംബർ എ.ടി. സമീറ ഉദ്ഘാടനം ചെയ്തു. ഉച്ചക്കഞ്ഞി കഴിക്കുന്നതിന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി നൽകിയ 100 പാത്രങ്ങളും ഗ്ലാസുകളും ജില്ല ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ പ്രധാനാധ്യാപിക ജ്യോതിക്ക് കൈമാറി. പഠനോപകരണ വിതരണം സ്കൂൾ മാനേജ്മ​െൻറ് പ്രസിഡൻറ് ജലീൽ ഹാജി നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ഫൗസിയ അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവത്തി​െൻറ ഭാഗമായി വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ സ്കൂളി​െൻറ ചുമരുകൾ പെയിൻറ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.