റമദാൻ പ്രഭാഷണം

കൂത്തുപറമ്പ്: എസ്.വൈ.എസ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂത്തുപറമ്പ് ടൗൺഹാളിൽ പി.പി. ഉമർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. റഹ്മത്തുല്ല ഖാസിമി മുഖ്യ പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ജുനൈദ് സഅദി, എ.ടി. അലി ഹാജി, അബ്ദുസലാം ദാരിമി, സഹീർ മൗലവി മൂര്യാട്, ഉസ്മാൻ ഹാജി, അഹമ്മദ് കുട്ടി കിണവക്കൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.