പ്രവേശനോത്സവം: മുഴപ്പിലങ്ങാട് ഹയർ ​െസക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് കുട്ടികൾക്ക്​ വരവേൽപ്

നവാഗതർക്ക് സമ്മാനം ആഡൂരി‍​െൻറ കഥകൾ മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂൾ എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അശ്രഫ് ആഡൂരി‍​െൻറ 'െതരഞ്ഞെടുത്ത കഥകള്‍' പുസ്തകം സമ്മാനമായി നൽകി. പഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ് ഉദ്ഘാടനം നിര്‍വഹിച്ചു. വി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.ഡി. മുഴപ്പിലങ്ങാട് പുസ്തകവിതരണം നിർവഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.പി. ധനേഷ് സ്വാഗതം പറഞ്ഞു. പൂര്‍വവിദ്യാര്‍ഥികളുടെ വാട്സ് ആപ് കൂട്ടായ്മയാണ് പുസ്തകങ്ങൾ നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.