ഡൽഹിയിൽ വനിതാ എഞ്ചിനീയർ വെടിയേറ്റ്​ മരിച്ചു

ഡൽഹിയിൽ വനിതാ എഞ്ചിനീയർ വെടിയേറ്റ് മരിച്ചു (A) ഡൽഹിയിൽ വനിതാ എഞ്ചിനീയർ വെടിയേറ്റ് മരിച്ചു ഡൽഹിയിൽ വനിത എൻജിനീയർ വെടിയേറ്റ് മരിച്ചു ന്യൂഡൽഹി: നോയിഡയിൽ വനിത എൻജിനീയറെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അഞജലി റാത്തോഡ് (23) ആണ് വെടിയേറ്റ് മരിച്ചത്. നോയിഡ സെക്ടർ 62ലെ പാർപ്പിട മേഖലയിലെ പാർക്കിങ് സ്ഥലത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ഹരിയാന യമുനാനഗർ സ്വദേശിനിയായ ഇവർ മൊബൈൽ ഫോൺ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.