പഴയങ്ങാടി ജലോത്സവം: സംഘാടക സമിതി ഓഫിസ്‌ ഉദ്​ഘാടനം

പഴയങ്ങാടി: െസപ്റ്റംബർ 10നു നടക്കുന്ന സംസ്കൃതി മാടായിയുടെ പഴയങ്ങാടി ജലോത്സവത്തി​െൻറ സംഘാടക സമിതി ഓഫിസ്‌ ടി.വി.രാജേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാടായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറ് എസ്‌.കെ. ആബിദ അധ്യക്ഷത വഹിച്ചു. എസ്‌.വി. റഷീദ്‌, പി.പി. റീത്ത, ആയിഷ ഉമ്മലിൽ, കെ.വി. രാമചന്ദ്രൻ മാസ്റ്റർ, പി.വി. അബ്ദുല്ല, പി.എം. ഹനീഫ്‌, മഹ്‌മൂദ്‌ വാടിക്കൽ, പി.വി. ബാലകൃഷ്ണൻ, നികേഷ്‌ താവം, ബി.അബ്ദുൽ ഫത്താഹ്‌, കെ. ശ്രീനിവാസൻ മാസ്റ്റർ, പവിത്രൻ കുഞ്ഞിമംഗലം, പവനൻ മൂലക്കീൽ, അഹമ്മദ്‌ പരിയാരം, എച്ച്.എ.കെ. അഷ്റഫ്‌ എന്നിവർ സംസാരിച്ചു. ഒ.വി.രഘുനാഥൻ സ്വാഗതവും എം.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.